ഇരുപത്തിമൂന്നോളം സർവ്വകലാശാലകൾ വ്യാജം: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

ഇന്ത്യയിൽ 23 ഓളം സർവ്വകലാശാലകളും 279 ഓളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാജം, യുജിസിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനുമാണ് ഇത് സംബന്ധിച്ച് പട്ടിക പുറത്തിറക്കിയത്.

സല്‍മാന്‍ രാജാവ് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും

രാജാവ് ആദ്യമായാണ് ഇന്ത്യയിലേക്കെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ആഴത്തിലുള്ളതാക്കുമെന്നും അതിനായി കാത്തിരിക്കുന്നതായും വിദേശകാര്യ സെക്രട്ടറി അമര്‍ സിന്‍ഹ.

കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം ഏപ്രിലില്‍ നടത്തുമെന്ന് ഇ ശ്രീധരന്‍

അനിശ്ചിതത്വം നിങ്ങിയതായി ഇ. ശ്രീധരന്‍; കൊച്ചി മെട്രോ ഏപ്രിലില്‍; ഉദ്ഘാടനത്തിന് സര്‍ക്കാര്‍ അനുമതി; ആദ്യഘട്ടം ആലുവ മുതല്‍ പാലാരിവട്ടം വരെ.

മിഷേലിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി, പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌ക്കരിച്ചു.

ഗോവയില്‍ ഗവര്‍ണര്‍ മര്യാദ പാലിച്ചില്ല: കോണ്‍ഗ്രസ്

സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ മറികടന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്.

സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഇന്നു മുതൽ നിയന്ത്രണമില്ല

നോട്ട് പിൻവലിക്കലിനെ തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെല്ലാം നീക്കിയതായി ആർബിഐ.

Load More Posts

Sorry, no posts were found

Load More Posts

Sorry, no posts were found

Load More Posts

Pin It on Pinterest