രാജാവിന്റെ ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗികസന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ആഴത്തിലുള്ളതാക്കുമെന്നും അതിനായി കാത്തിരിക്കുന്നതായും വിദേശകാര്യ സെക്രട്ടറി അമര്‍ സിന്‍ഹ. സൗദി പെട്രോകെമിക്കല്‍ കമ്പനിയായ സാബിക് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.