ഭരണകൂടവും രാഷ്ട്രീയവും

സല്‍മാന്‍ രാജാവ് ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും

രാജാവ് ആദ്യമായാണ് ഇന്ത്യയിലേക്കെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ആഴത്തിലുള്ളതാക്കുമെന്നും അതിനായി കാത്തിരിക്കുന്നതായും വിദേശകാര്യ സെക്രട്ടറി അമര്‍ സിന്‍ഹ.

ഗോവയില്‍ ഗവര്‍ണര്‍ മര്യാദ പാലിച്ചില്ല: കോണ്‍ഗ്രസ്

സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ മറികടന്ന് സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ്.

മനോഹര്‍ പരീക്കര്‍ ഗോവയിൽ വീണ്ടും മുഖ്യമന്ത്രി

മുൻ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ഗോവയിൽ വീണ്ടും മുഖ്യമന്ത്രിയാകുന്നു.

Load More Posts

Pin It on Pinterest